സൗദി അറേബ്യ: ഗാർഹിക ജീവനക്കാർക്കുള്ള പൊതുമാപ്പ് പദ്ധതിയുടെ കാലാവധി നീട്ടി

തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലിടങ്ങളിൽ നിന്ന് മാറിനിൽക്കുന്ന ഗാർഹിക ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ രേഖകൾ കുറ്റമറ്റതാക്കുന്നതിനുള്ള പൊതുമാപ്പ് പദ്ധതിയുടെ കാലാവധി സൗദി അറേബ്യ ആറ് മാസത്തേക്ക് കൂടി നീട്ടി നൽകി.

Continue Reading

സൗദി അറേബ്യ: ഗാർഹിക ജീവനക്കാർക്കുള്ള ആറ് മാസത്തെ പൊതുമാപ്പ് പദ്ധതി ആരംഭിച്ചു

തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലിടങ്ങളിൽ നിന്ന് മാറിനിൽക്കുന്ന ഗാർഹിക ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ രേഖകൾ കുറ്റമറ്റതാക്കുന്നതിനുള്ള ആറ് മാസത്തെ പൊതുമാപ്പ് പദ്ധതി സൗദി അറേബ്യയിൽ ആരംഭിച്ചു.

Continue Reading

ഖത്തർ: മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു

രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് നിയമപരമായി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരികെ മടങ്ങുന്നതിന് അവസരമൊരുക്കുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്നവർ എക്സിറ്റ് പെർമിറ്റ് കാലാവധി ശ്രദ്ധിക്കണമെന്ന് ICP

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തുന്നവർ തങ്ങൾക്ക് ലഭിക്കുന്ന എക്സിറ്റ് പെർമിറ്റിന്റെ കാലാവധി ശ്രദ്ധിക്കണമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ICP) ഓർമ്മപ്പെടുത്തി.

Continue Reading

യു എ ഇ: 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ബാധകമല്ല

2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് യു എ ഇ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.

Continue Reading

പൊതുമാപ്പ്: ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ്‌ഡെസ്‌ക് നവംബർ 2, 3 തീയതികളിൽ പ്രവർത്തിക്കില്ല

യു എ ഇ പ്രഖ്യാപിച്ചിട്ടുളള പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്നവർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്ന ഹെൽപ്‌ഡെസ്‌ക് 2024 നവംബർ 2, 3 തീയതികളിൽ പ്രവർത്തിക്കില്ല.

Continue Reading

യു എ ഇ: പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31 വരെ നീട്ടി.

Continue Reading

യു എ ഇ: പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും; നവംബർ 1 മുതൽ അനധികൃത പ്രവാസികളെ നിയമിക്കുന്നവർക്ക് പിഴ

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് (2024 ഒക്ടോബർ 31, വ്യാഴാഴ്ച) അവസാനിക്കും.

Continue Reading

യു എ ഇ: പൊതുമാപ്പ് കാലാവധി ഒക്ടോബർ 31-ന് അവസാനിക്കുമെന്ന് ICP

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 ഒക്ടോബർ 31-ന് അവസാനിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

Continue Reading

യു എ ഇ: പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് ICP; ഒക്ടോബർ 31-ന് അവസാനിക്കും

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി നീട്ടി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading