യു എ ഇ: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി നാല് സേവനങ്ങളുമായി MoHRE

യു എ ഇ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്തിക്കൊണ്ട് റസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച രേഖകൾ പുതുക്കാനാഗ്രഹിക്കുന്ന പ്രവാസികൾക്കായി നാല് സേവനങ്ങൾ നൽകുന്നതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

യു എ ഇ: പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് പുറത്തിറക്കി

യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരും

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

കുവൈറ്റ്: അറുപത്തയ്യായിരത്തിലധികം പ്രവാസികൾ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി

കുവൈറ്റിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള അറുപത്തയ്യായിരത്തിലധികം പ്രവാസികൾ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി ജൂൺ 30 വരെ നീട്ടി

രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 30 വരെ നീട്ടിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതുമാപ്പ് പദ്ധതി ജൂൺ 17-ന് അവസാനിക്കും

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്കായി പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതി 2024 ജൂൺ 17-ന് അവസാനിക്കും.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങളുടെ ലംഘനം; പ്രവാസികൾക്കായുള്ള പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചു

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുളള പ്രവാസികൾക്കായുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് പദ്ധതി സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: പൊതുമാപ്പ് കാലാവധി ഏപ്രിൽ 30 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി 2022 ഏപ്രിൽ 30 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകത്തിലെ മികച്ച തൊഴിൽ വിപണികളിലൊന്നായ ഖത്തറിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് കാലാവധി 2022 മാർച്ച് 31-ന് അവസാനിക്കുന്നതാണ്.

Continue Reading