പതിനൊന്നാമത് ഫിഫ അറബ് കപ്പ്: മൊറോക്കോ ജേതാക്കൾ; ഫൈനലിൽ ജോർദാനെ പരാജയപ്പെടുത്തി

2025 ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മൊറോക്കോ 3-2-ന് ജോർദാനെ തോൽപിച്ച് കിരീടം നേടി.

Continue Reading

ഖത്തർ: അറബ് കപ്പ് ടൂർണമെന്റ് ടിക്കറ്റുകൾ കൈവശമുള്ളവർക്ക് സൗജന്യ മെട്രോ യാത്ര അനുവദിക്കും

പതിനൊന്നാമത് ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.

Continue Reading

ഫിഫ അറബ് കപ്പ് ഖത്തർ 2021: അൾജീരിയ ജേതാക്കൾ; ഫൈനലിൽ ട്യുണീഷ്യയെ രണ്ട് ഗോളിന് പരാജയപ്പെടുത്തി

2021 ഡിസംബർ 18-ന് അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ അൾജീരിയ 2-0-ന് ട്യുണീഷ്യയെ തോൽപിച്ച് കിരീടം നേടി.

Continue Reading

ഖത്തർ: ഫിഫ അറബ് കപ്പ് കാണികൾക്കായുള്ള റാപിഡ് ആന്റിജൻ പരിശോധനകൾ സ്വകാര്യ ക്ലിനിക്കുകളിൽ നിന്ന് ലഭ്യമാക്കിയതായി അധികൃതർ

ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾക്കെത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കാണികൾക്കായുള്ള COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ എല്ലാ സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും ലഭ്യമാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.

Continue Reading

ഖത്തർ: ഫിഫ അറബ് കപ്പ് കാണികൾക്കായുള്ള റാപിഡ് ആന്റിജൻ പരിശോധനകൾ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്ന് PHCC

ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾക്കെത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കാണികൾക്കായുള്ള COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.

Continue Reading

ഖത്തർ: 2022 ഫിഫ അറബ് കപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഫിഫ അറബ് കപ്പ് ഖത്തർ 2021: സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച അറിയിപ്പ്

ഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി (SSOC) അറിയിപ്പ് നൽകി.

Continue Reading