ലൂവർ അബുദാബി: ‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ പ്രദർശനം ആരംഭിച്ചു

‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ എന്ന പ്രദർശനം 2023 നവംബർ 16 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.

Continue Reading

യു എ ഇ: പതിനഞ്ചാമത് അബുദാബി ആർട്ട് ആരംഭിച്ചു

പതിനഞ്ചാമത് അബുദാബി ആർട്ട് മേള 2023 നവംബർ 21-ന് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading

NYAUD അബുദാബി ആർട്ട് ഗാലറിയിൽ പുതിയ പ്രദർശനം ആരംഭിച്ചു

യു എ ഇയുടെ പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് അമേരിക്കൻ ആർട്ടിസ്റ്റ് ബ്ലെയിൻ ഡി സാൻ ക്രാ ഒരുക്കിയിട്ടുള്ള കലാരൂപങ്ങളുടെ പ്രത്യേക പ്രദർശനം ന്യൂ യോർക്ക് യൂണിവേഴ്സിറ്റി (NYAUD) അബുദാബി ആർട്ട് ഗാലറിയിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയത്തിൽ ഇന്ത്യ ഓൺ കാൻവാസ്‌ പ്രദർശനം ആരംഭിച്ചു

പ്രസിദ്ധരായ ഇന്ത്യൻ കലാകാരന്മാരുടെ ചിത്രരചനകൾ പരിചയപ്പെടുത്തുന്ന ‘ഇന്ത്യ ഓൺ കാൻവാസ്‌’ എന്ന പ്രത്യേക പ്രദർശനം മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു.

Continue Reading

ദുബായ് കലിഗ്രഫി ബിനാലെ: കലിഗ്രഫിയുടെ ആധുനികത എടുത്ത് കാട്ടുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

നൂതനമായ ഏതാനം കലാരൂപങ്ങളിലൂടെ കലിഗ്രഫിയുടെ ആധുനികത എടുത്ത് കാട്ടുന്ന പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.

Continue Reading

ദുബായ് കലിഗ്രഫി ബിനാലെയുടെ ഭാഗമായി യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.

Continue Reading

ദുബായ് കലിഗ്രഫി ബിനാലെ ആരംഭിച്ചു

ദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1-ന് ദുബായ് കൾച്ചർ ചെയർപേഴ്സൺ ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

പതിനഞ്ചാമത് അബുദാബി ആർട്ട് മേളയിൽ മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള 92 ഗാലറികൾ പങ്കെടുക്കും

2023 നവംബർ 22-ന് ആരംഭിക്കുന്ന പതിനഞ്ചാമത് അബുദാബി ആർട്ട് മേളയിൽ മുപ്പത്തൊന്ന് രാജ്യങ്ങളിൽ നിന്നുള്ള 92 ഗാലറികൾ പങ്കെടുക്കും.

Continue Reading

ലൂവർ അബുദാബി: ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കും

ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading