ഖത്തർ മ്യൂസിയം: ജാപ്പനീസ് ആർട്ടിസ്റ്റ് യായോയ് കുസാമയുടെ കലാസൃഷ്‌ടികൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രദർശനം ആരംഭിച്ചു
പ്രശസ്ത ജാപ്പനീസ് ആർട്ടിസ്റ്റ് യായോയ് കുസാമയുടെ ‘മൈ സോൾ ബ്ലൂം ഫോർഎവർ’ എന്ന പ്രത്യേക പ്രദർശനം ആരംഭിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Reading
