ബഹ്‌റൈൻ – ഖത്തർ റൂട്ടിലെ വിമാനസർവീസുകൾ പുനരാരംഭിച്ചു

ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കിടയിലുള്ള നേരിട്ടുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനരാരംഭിച്ചതായി ഇരുരാജ്യങ്ങളുടെയും വ്യോമയാന കമ്പനികൾ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് സിവിൽ ഏവിയേഷൻ വകുപ്പ്

ഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വകുപ്പ് വ്യക്തമാക്കി.

Continue Reading

ദുബായ്: മെയ് 15 മുതൽ എമിറേറ്റ്സ് മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നു

2023 മെയ് 15 മുതൽ ദുബായിൽ നിന്ന് യാത്ര തിരിക്കുന്ന ഭൂരിഭാഗം യാത്രികർക്കും മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി എമിറേറ്റ്സ് അറിയിച്ചു.

Continue Reading

ഖത്തർ: 2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് 44.5 ശതമാനം വളർച്ച രേഖപ്പെടുത്തി

2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ 44.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

Continue Reading

2023-ന്റെ ആദ്യ പാദത്തിൽ 21.2 ദശലക്ഷം യാത്രികർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഉപയോഗിച്ചു

2023-ന്റെ ആദ്യ പാദത്തിൽ 21.2 ദശലക്ഷം യാത്രികർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) ഉപയോഗിച്ചതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: യാത്രികർ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് ജിദ്ദ എയർപോർട്ട് അധികൃതർ

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ (KAIA) യാത്ര ചെയ്യുന്ന ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ള, മുഴുവൻ യാത്രികരും വിമാനസമയത്തിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading