2025-ൽ 19.4 ദശലക്ഷത്തിലധികം യാത്രികർ ഷാർജ എയർപോർട്ട് ഉപയോഗിച്ചു
കഴിഞ്ഞ വർഷം 19.48 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കഴിഞ്ഞ വർഷം 19.48 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingറിയാദ് എയറുമായി ചേർന്ന് സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingഎയർപോർട്ടിൽ നിന്നുള്ള ടാക്സി സേവനങ്ങൾ പുതിയ ടാക്സി സ്റ്റേഷനിലേക്ക് മാറ്റുന്നതായി ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി.
Continue Readingയു എ ഇയുടെ അമ്പത്തിനാലാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എയർഷോ സന്ദർശിച്ചു.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായ് എയർഷോ സന്ദർശിച്ചു.
Continue Reading2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 70.1 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.
Continue Readingപത്തൊമ്പതാമത് ദുബായ് എയർഷോയുടെ ഭാഗമായി ദുബായിലെത്തുന്ന സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.
Continue Readingദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് 2025 നവംബർ 17, തിങ്കളാഴ്ച ആരംഭിച്ചു.
Continue Readingജോബി ഏരിയൽ ടാക്സിയുടെ ജീവനക്കാരോട് കൂടിയ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading