ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികരിൽ ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് ക്രമാനുസൃതമല്ലാതെ തിരഞ്ഞെടുക്കുന്ന ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും; മൂന്ന് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ജൂൺ മാസം അവസാനത്തോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകുമെന്ന് സൂചന

സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ജൂൺ മാസം അവസാനത്തോടെ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

വിദേശത്ത് നിന്നെത്തുന്ന യാത്രികർ ചുരുങ്ങിയത് 24 മണിക്കൂർ മുൻപെങ്കിലും കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ജൂൺ 30 വരെ നീട്ടിയതായി എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂൺ 30 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

Continue Reading

സൗദി: മെയ് 30 മുതൽ 11 രാജ്യങ്ങളെ യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കും; ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിൽ നിന്നുള്ള പ്രവേശന വിലക്ക് തുടരും

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പട്ടികയിൽ നിന്ന് പതിനൊന്ന് രാജ്യങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ജൂൺ 30 വരെ നീട്ടി

അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂൺ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ഒമാൻ: ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ PCR നിബന്ധനകളിൽ മാറ്റം വരുത്തി

ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി എടുക്കുന്ന, COVID-19 PCR ടെസ്റ്റ് കാലാവധിയിൽ മാറ്റങ്ങൾ വരുത്തിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി

ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള പുതിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.

Continue Reading