ബഹ്‌റൈൻ: ഏപ്രിൽ 27 മുതൽ ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികരുടെ യാത്രാ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനം

2021 ഏപ്രിൽ 27 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തി

2021 ഏപ്രിൽ 24, ശനിയാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള മുഴുവൻ വിമാന സർവീസുകൾക്കും താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏപ്രിൽ 25 മുതൽ വിലക്കേർപ്പെടുത്തുന്നത് സംബന്ധിച്ച് NCEMA സ്ഥിരീകരണം നൽകി

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള മുഴുവൻ വിമാനങ്ങൾക്കും താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അതോറിറ്റി (NCEMA) സ്ഥിരീകരിച്ചു.

Continue Reading

ഏപ്രിൽ 25 മുതൽ ഖത്തറിലേക്കുള്ള യാത്രികർക്ക് COVID-19 ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ, ഖത്തറിലെത്തുന്ന സമയത്തിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

യു എ ഇ: ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് പത്ത് ദിവസത്തെ വിലക്കേർപ്പെടുത്തുന്നു

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് യു എ ഇ താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തിയതായി വിമാനകമ്പനികളിലെ സ്രോതസുകൾ വ്യക്തമാക്കി.

Continue Reading

ഇന്ത്യയിൽ നിന്നുള്ള യാത്രികർക്കുള്ള യാത്രാ വിലക്ക് സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി

ഏപ്രിൽ 24 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താനുള്ള സുപ്രീം കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച്‌ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഒമാൻ: ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം

2021 ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം യാത്രാവിലക്കുകളുള്ള രാജ്യങ്ങളിലേക്കുള്ള സേവനങ്ങൾക്ക് ബാധകമല്ലെന്ന് സൗദിയ

രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം സൗദി അറേബ്യ പ്രത്യേക യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള 20 രാജ്യങ്ങൾക്ക് ബാധകമായിരിക്കില്ലെന്ന് ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രികരുടെ COVID-19 PCR ടെസ്റ്റ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യ

2021 ഏപ്രിൽ 22, വ്യാഴാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക്, പരിശോധനകൾക്കായി സ്രവം സ്വീകരിച്ച് 48 മണിക്കൂറിനിടയിൽ ലഭിച്ച RT-PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

സൗദി: വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സമഗ്രമായ പഠനങ്ങൾക്ക് ശേഷം

രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സമഗ്രമായ പഠനങ്ങൾക്കും, വിവിധ വിഷയങ്ങൾ പരിശോധിച്ച ശേഷവും മാത്രമായിരിക്കും കൈകൊള്ളുന്നതെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading