മസ്കറ്റ് – ഡൽഹി സർവീസുകൾ റദ്ദാക്കിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ഒമാൻ എയർ
മസ്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കിയതായുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ എയർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മസ്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കിയതായുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ എയർ വ്യക്തമാക്കി.
Continue Readingവിദേശ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അംഗീകൃത ലാബുകളിൽ നിന്നുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം കൂടുതൽ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്കും ബാധകമാക്കാൻ കുവൈറ്റ് DGCA തീരുമാനിച്ചു.
Continue Readingഇന്ത്യ ഉൾപ്പടെ 8 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ രാജ്യത്ത് പ്രവേശിക്കുന്നതിന് ഹാജരാക്കുന്ന PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് അംഗീകൃത ലാബുകളിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുന്ന പദ്ധതി മാർച്ച് 25 മുതൽ ആരംഭിക്കുന്നത് സംബന്ധിച്ച് കുവൈറ്റ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി.
Continue Readingരാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ 2021 മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingപത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്കുകൾ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) മാറ്റങ്ങൾ വരുത്തി.
Continue Readingഅൽ ഉലയിലെ പ്രിൻസ് അബ്ദുൽ മജീദ് ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingസൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Continue Readingട്രാൻസിറ്റ് യാത്രികർക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയന്ത്രണമേർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading