ബഹ്‌റൈൻ: ജനനമരണ രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കാം
രാജ്യത്തെ ജനനമരണ സർട്ടിഫിക്കറ്റുകൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിലൂടെ പൂർത്തിയാക്കാമെന്ന് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇഗവണ്മെന്റ് അതോറിറ്റി (iGA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ജനനമരണ സർട്ടിഫിക്കറ്റുകൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിലൂടെ പൂർത്തിയാക്കാമെന്ന് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇഗവണ്മെന്റ് അതോറിറ്റി (iGA) അറിയിച്ചു.
Continue Readingബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (BIC) നടക്കുന്ന ഫാമിലി ഫൺ ഫെസ്റ്റിവൽ സൗത്തേൺ ഗവർണർ H.H. ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
Continue Readingദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingഇന്ത്യൻ എയർ വൈസ് മാർഷൽ എസ്. ശ്രീനിവാസൻ, റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് കമാണ്ടർ മേജർ ജനറൽ ഷെയ്ഖ് ഹമദ് ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവർ BIAS 2022 എയർഷോയുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച്ച നടത്തി.
Continue Readingബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ ആറാമത് പതിപ്പ് (BIAS 2022) 2022 നവംബർ 9, ബുധനാഴ്ച ആരംഭിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingലോകസമാധാനത്തിന്റെ സന്ദേശവുമായി, നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ 2022 നവംബർ 3-ന് ബഹ്‌റൈനിലെത്തി.
Continue Readingരാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് തങ്ങളുടെ യാത്രാപദ്ധതികൾ ക്രമീകരിക്കാൻ സഹായിക്കുന്ന നവീകരിച്ച ടൂറിസം ആപ്പ് പുറത്തിറക്കിയതായി ബഹ്‌റൈൻ ടൂറിസം അതോറിറ്റി (BTEA) അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച 162 പേരെ ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിലും, ക്യാപിറ്റൽ ഗവർണറേറ്റിലും പ്രത്യേക പരിശോധനകൾ നടത്തി.
Continue Reading