ബഹ്‌റൈൻ: പ്രവാസി തൊഴിലാളികൾക്കുള്ള രജിസ്‌ട്രേഷൻ പദ്ധതി പ്രഖ്യാപിച്ചു; പുതിയ വർക്ക് പെർമിറ്റ് കാർഡ് നടപ്പിലാക്കും
രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കുള്ള ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിനെക്കുറിച്ച് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിപ്പ് നൽകി.
Continue Reading
