ബഹ്‌റൈൻ: COVID-19 വാക്സിൻ, ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ കുത്തിവെപ്പ്, ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എന്നിവ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
Continue Reading
