ഖത്തർ: ധനകാര്യ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തിസമയം സംബന്ധിച്ച് QCB അറിയിപ്പ് നൽകി

രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാനിലെ പ്രവർത്തിസമയം സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി.

Continue Reading

ബാങ്കിങ് ഇടപാടുകൾക്കായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ മുന്നറിയിപ്പ്

സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

അനധികൃത പണമിടപാടുകളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പോലീസ്

തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നടക്കുന്ന അപ്രതീക്ഷിതമായതും, അജ്ഞാതമായതുമായ പണമിടപാടുകളെക്കുറിച്ച് ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: കള്ളപ്പണം തടയുന്നതിനുള്ള നടപടികൾ കടുപ്പിച്ച് CBUAE

കള്ളപ്പണം തടയുന്നതിനുള്ള നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി യു എ ഇ സെൻട്രൽ ബാങ്ക് (CBUAE) ആറ് എക്സ്ചേഞ്ച് ഹൗസുകൾക്ക് 12.3 ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.

Continue Reading