യു എ ഇ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം: വിവിധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു

കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ കരാറുകളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് ഇന്ത്യ സന്ദർശിച്ചു; വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനം

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തി.

Continue Reading

യു എ ഇ, ഒമാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഇന്ത്യ – ഒമാൻ CEPA 17 ട്രില്യൺ ഡോളർ വിപണിയിലേക്കുള്ള വാതിൽ തുറക്കുന്നതായി വാണിജ്യ മന്ത്രാലയം

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 17 ട്രില്യൺ ഡോളർ വിപണിയിലേക്കുള്ള വാതിൽ തുറക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യക്തമാക്കി.

Continue Reading

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ ഇരുരാജ്യങ്ങളും പൂർത്തിയാക്കി.

Continue Reading

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ പതിനാറാമത് ഇന്ത്യ–യു എ ഇ ജോയിന്റ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തു

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ പതിനാറാമത് ഇന്ത്യ–യു എ ഇ ജോയിന്റ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തു.

Continue Reading