സൗദി: 6 മരണം; 157 പേർക്ക് കൂടി രോഗബാധ
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി പുതുതായി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 1, ബുധനാഴ്ച്ച അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി പുതുതായി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 1, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരാൾ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 72 വയസുള്ള ഒരു ഒമാൻ പൗരനാണ് മരിച്ചത്.
Continue Readingഖത്തറിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.
Continue Readingകുവൈറ്റിൽ 23 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി മാർച്ച് 31-നു കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingദുബായിൽ രണ്ടാഴ്ച്ചത്തേക്ക് പാർക്കിങ്ങ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ട്രാൻസ്പോർട് അതോറിറ്റി തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 15 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 29, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingയു എ ഇയിൽ 63 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മാർച്ച് 28, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 99 പേർക്ക് കൂടി ശനിയാഴ്ച്ച കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു.
Continue Readingഷാർജയിലെ എസി ബസുകളുടെ കാത്തിരുപ്പ് കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ RTA അറിയിച്ചു.
Continue Readingസൗദിയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള ആദ്യ മരണം മാർച്ച് 24, ചൊവാഴ്ച്ച റിപ്പോർട്ട് ചെയ്തു.
Continue Reading