ഒമാൻ: 3 പേർക്ക് കൂടി COVID-19; നേപ്പാളിലേക്കും, പാക്കിസ്ഥാനിലേക്കും വ്യോമഗതാഗതം നിർത്തി
ഒമാനിൽ മൂന്ന് പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 55 ആയി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ മൂന്ന് പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 55 ആയി.
Continue Readingമാർച്ച് 22-നു 119 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ 13 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 21, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingനാല് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.
Continue Reading11 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാർച്ച് 20, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingസംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ എന്നിവ മാറ്റിവെക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
Continue Readingഅബുദാബിയിലെ പൊതു ബീച്ചുകളിലെ കൊറോണാ വൈറസ് പ്രതിരോധ അണുനശീകരണ നടപടികളും ശുചീകരണ പ്രവൃത്തികളും പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് അറിയിച്ചു.
Continue Readingസൗദിയിൽ 38 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 18, ബുധനാഴ്ച്ച രാവിലെ അറിയിച്ചു.
Continue Reading15 പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം മാർച്ച് 17, ചൊവാഴ്ച്ച രാത്രി അറിയിച്ചു. രോഗബാധിതരെ നേരത്തെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങളിലൂടെയാണ് ഇവരെ കണ്ടെത്തി രോഗം സ്ഥിരീകരിച്ചത്.
Continue Readingആഗോളതലത്തിൽ കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉണ്ടായിട്ടുള്ള യാത്രാ വിലക്കുകളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ യു എ ഇ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Reading