യു എ ഇ: MBZUAI അഞ്ചാം വാർഷികം; CBUAE പ്രത്യേക നാണയങ്ങൾ പുറത്തിറക്കി

മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (MBZUAI) അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) പ്രത്യേക സ്മാരക നാണയങ്ങൾ പുറത്തിറക്കി.

Continue Reading