സൗദി അറേബ്യ: കുട്ടികളെ ലക്ഷ്യം വെക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

രാജ്യത്തെ കുട്ടികൾക്കിടയിൽ പെരുമാറ്റത്തിലും, ബൗദ്ധികശക്തിയിലും വ്യതിയാനങ്ങൾക്കിടയാക്കുന്ന എല്ലാത്തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

യു എ ഇ: കുട്ടികളുടെ അവകാശങ്ങളും പരിചരണവും സംരക്ഷിക്കാൻ ഒരു സംയോജിത സംവിധാനം സജ്ജമാക്കുമെന്ന് ECA

കുട്ടികളുടെ അവകാശങ്ങളും പരിചരണവും സംരക്ഷിക്കുന്നതിനായി യു എ ഇ ഒരു സംയോജിത സംവിധാനം സജ്ജമാക്കുമെന്ന് അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാനും അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി (ECA) ചെയർമാനുമായ H.H. ഷെയ്ഖ് ത്വയബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.

Continue Reading

മൂന്ന് വയസ് മുതലുള്ള കുട്ടികൾക്ക് വിക്ടേഴ്‌സ് ചാനലിലൂടെ ‘കിളിക്കൊഞ്ചൽ’ എന്ന പ്രത്യേക പരിപാടി

ജൂലൈ ഒന്നു തൊട്ട്, രാവിലെ എട്ടു മുതൽ 8.30 വരെ വിക്ടേഴ്‌സ് ചാനൽ വഴി 3 വയസ് മുതൽ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി ‘കിളികൊഞ്ചൽ’ എന്ന വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം ചെയ്യുന്നതാണ്.

Continue Reading