സൗദി: COVID-19 മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സൗത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് ഫെബ്രുവരി 20 മുതൽ COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാക്കും

സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികൾക്ക് 2022 ഫെബ്രുവരി 20, ഞായറാഴ്ച്ച മുതൽ COVID-19 ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ

എമിറേറ്റിൽ COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരും, രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ടതായ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 20 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: PCR റിസൾട്ടുകളുടെ അറ്റസ്റ്റേഷൻ ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം

യാത്രികരുടെ COVID-19 നെഗറ്റീവ് PCR ഫലങ്ങൾ പ്രിന്റ് ചെയ്തെടുത്ത് അറ്റസ്റ്റ് ചെയ്തിരുന്ന നടപടി ഒഴിവാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ പ്രൊഫഷണൽ ലീഗ്: ഗ്രീൻ പാസ് സംവിധാനം നടപ്പിലാക്കും; ആരാധകരെ പൂർണ്ണശേഷിയിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി

യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഇഹ്തിറാസ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം

ഖത്തറിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ ഇഹ്തിറാസിൽ (Ehteraz) കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാക്സിനെടുത്തവർക്ക് PCR പരിശോധന, ക്വാറന്റീൻ എന്നിവ ഒഴിവാക്കും

2022 ഫെബ്രുവരി 20 മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: തവക്കൽന ആപ്പിലെ കളർ കോഡുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

സൗദി അറേബ്യയിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ തവക്കൽനയിൽ ഉപയോഗിക്കുന്ന കളർ കോഡുകൾ വ്യക്തികളുടെ ആരോഗ്യ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനായുള്ള അംഗീകൃത രീതിയാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: റാപിഡ് ആന്റിജൻ പരിശോധനകൾ സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ എല്ലാ സ്വകാര്യ ഫാർമസികളിലും, ആശുപത്രികളിലും, മെഡിക്കൽ കേന്ദ്രങ്ങളിലും COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ ലഭ്യമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading