സൗദി: പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ വിദേശ തീർത്ഥാടകർക്കും ബാധകമാണെന്ന് ഹജ്ജ് മന്ത്രാലയം

രാജ്യത്ത് 2022 ഫെബ്രുവരി 9, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന യാത്രാ മാനദണ്ഡങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ പ്രവാസികൾക്കായുള്ള COVID-19 വാക്സിനേഷൻ നടപടികൾ ഫെബ്രുവരി 6 മുതൽ തുടരുമെന്ന് ആരോഗ്യ വകുപ്പ്

ഗവർണറേറ്റിലെ പ്രവാസികൾക്കും, ഒമാൻ പൗരന്മാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ തുടരുമെന്ന് മസ്കറ്റ് ഗവർണറേറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളുടെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിച്ചു

കുവൈറ്റിലെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2022 ഫെബ്രുവരി 4 മുതൽ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അൽഹൊസൻ ആപ്പ്: PCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർക്ക് 11 ദിവസങ്ങൾക്ക് ശേഷം സ്വയമേവ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കും

PCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരുടെ അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ്, രോഗബാധ ആദ്യമായി സ്ഥിരീകരിച്ച ദിനം മുതൽ 11 ദിവസങ്ങൾക്ക് ശേഷം, സ്വയമേവ ഗ്രീൻ സ്റ്റാറ്റസിലേക്ക് തിരികെ മടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു

മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: രോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് ബൂസ്റ്റർ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: Ehteraz ആപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരു ഗൈഡ് പുറത്തിറക്കി

Ehteraz ആപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു ഓൺലൈൻ ഗൈഡ് പുറത്തിറക്കി.

Continue Reading

യു എ ഇ: 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി NCEMA

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ യു എ ഇ ആരോഗ്യ മന്ത്രാലയം ആരംഭിച്ചു.

Continue Reading

ഫുജൈറ: സൗജന്യ COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

എമിറേറ്റിൽ ഒരു സൗജന്യ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ദുബായ്: അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി DHA

എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading