COVID-19: സംസ്ഥാനത്തെ വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading

അബുദാബിയിലെ യാത്രാ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി; ജൂൺ 16 മുതൽ ഒരാഴ്ച്ച കൂടി തുടരും

അബുദാബിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ ജൂൺ 16, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ജനങ്ങൾ ഒത്തുചേരുന്നത് COVID-19 കേസുകൾ കൂടുന്നതിന് ഇടയാക്കുന്നതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ കുടുംബങ്ങളുടെ ഇടയിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും ഉണ്ടാകുന്ന ഒത്തുചേരലുകൾ രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം കൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം ഉപകാര്യദര്‍ശി ഡോ. മുഹമ്മദ് അൽ ഹോസാനി വ്യക്തമാക്കി.

Continue Reading

മുസഫ: ബ്ലോക്ക് 40-ൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പത്താം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading