കുവൈറ്റിൽ 683 പേർക്ക് COVID-19; 2 മരണം
കുവൈറ്റിൽ 683 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 10-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 683 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 10-നു അറിയിച്ചു.
Continue Readingഒമാനിലെ കൂടുതൽ വാണിജ്യ മേഖലകളിൽ, COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingഒമാനിൽ 689 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 10-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങളിൽ, നാല് ഘട്ടങ്ങളിലായി ഇളവുകൾ കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചു.
Continue Readingമുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും അടുത്ത ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingകേരളത്തിൽ ജൂൺ 9, ചൊവ്വാഴ്ച 91 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingകൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട രോഗവിവരങ്ങൾ അറിയിക്കുന്നതിനും, സഹായങ്ങൾക്കുമായി അബുദാബി പോലീസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സേവനം ആരംഭിച്ചു.
Continue Readingകൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingസൗദി അറേബ്യയിൽ 3288 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 9-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 630 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 9-നു അറിയിച്ചു.
Continue Reading