COVID-19: സമൂഹ അകലം പാലിക്കുന്നതിൽ വീഴ്ചകൾ വരാവുന്ന ഇടങ്ങളിൽ മാസ്കുകൾ ധരിക്കാൻ WHO നിർദ്ദേശം
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ ലോകാരോഗ്യ സംഘടന (WHO) കൂടുതൽ വ്യക്തതകൾ വരുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ ലോകാരോഗ്യ സംഘടന (WHO) കൂടുതൽ വ്യക്തതകൾ വരുത്തി.
Continue Readingകേരളത്തിൽ ജൂൺ 5, വെള്ളിയാഴ്ച 111 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
Continue Readingയു എ ഇയിൽ 624 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 5-നു അറിയിച്ചു.
Continue Readingജിദ്ദയിൽ, കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവിനെ തുടർന്ന്, ജൂൺ 6, ശനിയാഴ്ച്ച മുതൽ വീണ്ടും കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 2591 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 5-നു അറിയിച്ചു.
Continue Readingഎട്ട് മരണങ്ങളും, 723 പുതിയ കൊറോണ കേസുകളുമാണ് ജൂൺ 5-നു കുവൈത്തില്‍ സ്ഥിരീകരിച്ചത്.
Continue Readingയു എ ഇയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ COVID-19 പശ്ചാത്തലത്തിൽ നടപ്പിലാക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ, ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾക്ക് രൂപം നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingഒമാനിൽ 770 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂൺ 5-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും ആറാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingകേരളത്തിൽ ജൂൺ 4, വ്യാഴാഴ്ച 94 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Reading