ദുബായ്: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പൊതു പാർക്കുകൾ തുറക്കും
ദുബായിലെ COVID-19 വ്യാപനം തടയുന്നതിനും, സമൂഹ സുരക്ഷയ്ക്കുമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മെയ് 12 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനമായി.
Continue Reading
