COVID-19: യു എ ഇയിൽ 13 മരണം; 781 പുതിയ രോഗബാധിതർ
യു എ ഇയിൽ 781 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 10-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 781 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 10-നു അറിയിച്ചു.
Continue Readingഒമാനിൽ 175 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 10-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി കുവൈറ്റിൽ ഇരുപത് ദിവസത്തേക്ക് നടപ്പിലാക്കുന്ന സമ്പൂർണ്ണ കർഫ്യു മെയ് 10, ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതൽ ആരംഭിക്കും.
Continue Readingയു എ ഇയിൽ 624 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 9-നു അറിയിച്ചു.
Continue Readingഖത്തറിൽ 1130 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 9-നു അറിയിച്ചു.
Continue ReadingCOVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്കുമായി സൗദി ആരോഗ്യ മന്ത്രാലയം വാട്സ്ആപ് സേവനമാരംഭിച്ചു.
Continue Readingഒമാനിൽ 112 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 9, ശനിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅബുദാബിയിൽ നടപ്പിലാക്കി വരുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങളും സുരക്ഷാ നടപടികളും കർശനമായി പാലിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഅബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന്റെ (DOH) മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന, മുസഫയിലെ COVID-19 വ്യാപനം തടയുന്നതിനായുള്ള, വ്യാപകമായ അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും മെയ് 9, ശനിയാഴ്ച്ച രാത്രി മുതൽ ആരംഭിക്കും.
Continue Readingകേരളത്തിൽ വെള്ളിയാഴ്ച ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
Continue Reading