ഖത്തർ: COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകളുടെ പരമാവധി വില നിശ്ചയിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ലഭ്യമായിട്ടുള്ള COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: പള്ളികളിലെ COVID-19 സുരക്ഷാ നിബന്ധനകൾ കർശനമാക്കി; വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

രാജ്യത്തെ പള്ളികളിൽ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും

രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: 2022 ജനുവരി 10 മുതൽ മുഴുവൻ സർക്കാർ ജീവനക്കാർക്കും ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള വാക്സിനേഷൻ നിർബന്ധം

2022 ജനുവരി 10, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നത് നിർബന്ധമാക്കൻ തീരുമാനിച്ചു.

Continue Reading

യു എ ഇ: രാജ്യത്ത് ലഭ്യമായിട്ടുള്ള COVID-19 ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് പുറത്തിറക്കി

യു എ ഇയിലെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള COVID-19 ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: വിദ്യാലയങ്ങളിൽ ജനുവരി 27 വരെ ഓൺലൈൻ അധ്യയനം തുടരാൻ തീരുമാനം

2022 ജനുവരി 2 മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ പഠനരീതി 2022 ജനുവരി 27 വരെ തുടരാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: നോർത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് COVID-19 ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ജനുവരി 9 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഉംറ തീർത്ഥാടനം: 10 ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം

രണ്ട് തവണ ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് ആദ്യ തീർത്ഥാടനത്തിന് ശേഷം പത്ത് ദിവസത്തെ കാത്തിരിപ്പ് നിബന്ധന ഏർപ്പെടുത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: ജനുവരി 8 മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ക്യാബിനറ്റ് തീരുമാനം

രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി 2022 ജനുവരി 8, ശനിയാഴ്ച്ച മുതൽ പ്രതിരോധ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താനും, കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാനും ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

സൗദി: രാജ്യത്ത് വരും ദിനങ്ങളിൽ COVID-19 രോഗവ്യാപനം കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

രാജ്യത്തെ COVID-19 രോഗവ്യാപനം വരും ദിനങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഫഹദ് അൽ ജലാജൽ അറിയിച്ചു.

Continue Reading