മനസ്സുറപ്പാണ് പ്രവാസത്തിന്റെ അസ്ഥിത്വം

മനസ്സുറപ്പാണ് പ്രവാസത്തിന്റെ അസ്ഥിത്വം – COVID-19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിനുവേണ്ടി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങൾ ഇല്ലാതെ, വിവേകപൂർണ്ണമല്ലാത്ത ചിന്തകളാൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചവരും ഉണ്ടോ ഈ കൂട്ടത്തിൽ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.

Continue Reading

COVID-19: ഇന്ത്യ യു എ യിലേക്ക് മെഡിക്കൽ പ്രവർത്തകരെ അയക്കുന്നു

യു എ ഇയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനായി ഇന്ത്യയിൽ നിന്നുള്ള, 88 പേരടങ്ങിയ വിദഗ്‌ദ്ധ മെഡിക്കൽ സംഘത്തിനെ, യു എ യിലേക്ക് അയക്കുന്നതിന് അനുമതി ലഭിച്ചതായി ഇന്ത്യയിലെ യു എ ഇ എംബസി അല്പം മുൻപ് ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികൾക്കായുള്ള COVID-19 പരിശോധനാ കേന്ദ്രം മാബേലയിൽ ആരംഭിച്ചു

പ്രവാസികളുടെ ഇടയിൽ COVID-19 പരിശോധനകൾ നടത്തുന്നതിനുള്ള പ്രത്യേക ക്ലിനിക്ക്, മാബേല ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: വാണിജ്യ മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ചു

ഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ച് കൊണ്ട് യു എ ഇ സുപ്രീം കൗൺസിൽ അംഗവും, ഉം അൽ കുവൈൻ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഉത്തരവിറക്കി.

Continue Reading

ഷാർജയിലെ വാണിജ്യ കേന്ദ്രങ്ങൾ മെയ് 3 മുതൽ തുറന്നു പ്രവർത്തിക്കും

ഷാർജയിലെ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, കഫെകൾ, സലൂണുകൾ എന്നിവയ്ക്ക് മെയ് 3, ഞായറാഴ്ച്ച മുതൽ പ്രവർത്തനാനുമതി നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

തുപ്പല്ലേ! തോറ്റുപോകും

തുപ്പല്ലേ! തോറ്റുപോകും – നമ്മുടെ സംസ്ഥാനത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി തുടരേണ്ട ജാഗ്രതയെക്കുറിച്ചും, ഓരോരുത്തരും പാലിക്കേണ്ട കടമകളെക്കുറിച്ചും ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading