COVID-19: യു എ ഇയിലെ 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമാണം പുരോഗമിക്കുന്നു

യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പണികഴിപ്പിക്കുന്ന 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Continue Reading

അബുദാബി: ഏപ്രിൽ 23 മുതൽ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം

ഏപ്രിൽ 23, വ്യാഴാഴ്ച്ച മുതൽ പൊതുഗതാഗത്തിനുള്ള ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്സ് (DMT) അറിയിച്ചു.

Continue Reading

COVID-19: 5 മരണം; സൗദിയിൽ 1141 പേർക്ക് കൂടി രോഗബാധ

സൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 22, ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

ദുബായ്: മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി

ദുബായിൽ നിലവിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഏതാനും മേഖലകളിൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ദുബായ് ഇക്കോണമി ഏപ്രിൽ 21-നു അറിയിപ്പ് പുറത്തിറക്കി.

Continue Reading

കേരളത്തിൽ റംസാൻ കാലത്ത് ആരാധനാലയങ്ങളിൽ തത്‌സ്ഥിതി തുടരാൻ ധാരണ

കൊറോണാ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ റംസാൻ മാസത്തിൽ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരാൻ മുസ്‌ലീം സംഘടനാ നേതാക്കളും മതപണ്ഡിതൻമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

കണ്ണൂർ ജില്ലയിൽ കൂടുതൽ ശക്തമായ ഇടപെടലുണ്ടാവും

കണ്ണൂർ അടക്കം നാലു ജില്ലകൾ റെഡ് സോണിലാണെന്നും മേയ് മൂന്നു വരെ ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading