ഇന്ത്യ: 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക്ഡൌൺ സംബന്ധിച്ച വിശദാംശങ്ങള്‍

മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാത്രി മുതൽ ഇന്ത്യയിൽ നടപ്പിലാക്കുന്ന 21 ദിവസത്തെ ലോക്ക്ഡൌൺ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളെക്കുറിച്ചും, നിയന്ത്രണങ്ങളിൽ നൽകുന്ന ഇളവുകളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം.

Continue Reading

ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

COVID-19 വ്യാപനം തടയുന്നതിനായി മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാത്രിമുതൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കർഫ്യു നടപടികളിൽ എന്തെല്ലാം ഒഴിവാക്കിയിട്ടുണ്ട്?

സൗദി അറേബ്യയിലെ മാർച്ച് 23 മുതൽ ആരംഭിച്ച 21 ദിവസത്തെ കർഫ്യുവിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സേവനകളെക്കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പുകൾ

Continue Reading

സൗദി: 21 ദിവസത്തെ കർഫ്യു ആരംഭിച്ചു; നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷ

കൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ 21 ദിവസത്തെ കർഫ്യു നിലവിൽ വന്നു. മാർച്ച് 23 തിങ്കൾ മുതൽ വൈകീട്ട് 7 മണി മുതൽ രാവിലെ 6 വരെയാണ് കർഫ്യു നടപ്പിലാക്കുന്നത്.

Continue Reading

പ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്ക് ഓൺലൈനിലൂടെ രെജിസ്റ്റർ ചെയ്യാൻ നിർദ്ദേശം

നിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാരോട് കഴിയുന്നതും വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ രെജിസ്റ്റർ ചെയ്യാൻ നിർദ്ദേശം.

Continue Reading

യു എ ഇയിൽ കുടുങ്ങിക്കിടക്കുന്ന സന്ദർശകർക്ക് രാജ്യത്ത് തുടരുന്നതിനുള്ള നിയമാനുസൃതമായ അനുമതി നൽകാൻ തീരുമാനമെടുക്കും

നിലവിലെ യാത്രാ വിലക്കുകൾ മൂലം യു എ ഇയിൽ തുടരേണ്ടി വന്നിട്ടുള്ള എല്ലാ സന്ദർശകർക്കും നിയമാനുസൃതമായ രാജ്യത്ത് തുടരുന്നതിനുള്ള അനുമതി നൽകാൻ ആവശ്യമായ നടപടികൾ കൈകൊണ്ട് വരുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു.

Continue Reading

കാസർഗോഡ് ജില്ലയില്‍ നിരോധനാജ്ഞ

കോവിഡ് -19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 144 പ്രകാരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉത്തരവിറക്കി.

Continue Reading