യു എ ഇ: വിമാന സർവീസുകൾ നിർത്തിവെച്ചതായുള്ള വാർത്തകൾ വ്യാജം

യു എ ഇയിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിപ്പ് പുറപ്പെടുവിച്ചു.

Continue Reading

ലെബനനിൽ രണ്ടാഴ്ച്ചത്തേക്ക് ആളുകളോട് വീടുകളിൽ തുടരാൻ നിർദ്ദേശം

കൊറോണ വൈറസ് നേരിടുന്നതിന്റെ ഭാഗമായി ലെബനനിൽ രണ്ടാഴ്ചത്തേക്ക് അടിയന്തിര സേവനങ്ങളൊഴികെ എല്ലാം അടച്ചിടാൻ സർക്കാർ തീരുമാനിച്ചു.

Continue Reading

കോവിഡ് 19: രണ്ടു പുതിയ പോസിറ്റീവ് കേസ് കൂടി

സംസ്ഥാനത്ത് രണ്ടു പുതിയ കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി.

Continue Reading

കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ‘ബ്രേക്ക് ദ ചെയിൻ’

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന് തുടക്കമായി.

Continue Reading

ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടും

രാജ്യത്തെ കൊറോണാ വൈറസ് ബാധയ്‌ക്കെതിരായ ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി രോഗം വ്യാപിക്കുന്നത് തടയുന്നതിനായി ഷാർജയിലെ പല വിനോദകേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചു.

Continue Reading

ദുബായിലെ പൊതു ലൈബ്രറികളും, ചരിത്ര സ്മാരകങ്ങളും, മ്യൂസിയങ്ങളും അടച്ചിടും

ദുബായിലെ പൊതു ലൈബ്രറികളും, ചരിത്ര സ്മാരകങ്ങളും, മ്യൂസിയങ്ങളും മാർച്ച് 15 മുതൽ ഈ മാസം അവസാനം വരെ താത്കാലികമായി അടച്ചിടുന്നതിനു തീരുമാനമെടുത്തതായി ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.

Continue Reading