യു എ ഇ: ഡിസംബർ 17 മുതൽ റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് NCEMA

2021 ഡിസംബർ 17 മുതൽ റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസർവീസുകൾക്കും വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ബൂസ്റ്റർ വാക്സിനെടുക്കുന്നതിന് അർഹതയുള്ളവർ കാലതാമസം കൂടാതെ കുത്തിവെപ്പ് സ്വീകരിക്കാൻ അധികൃതർ ആഹ്വനം ചെയ്തു

രാജ്യത്ത് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള പൗരന്മാർ, പ്രവാസികൾ എന്നിവർ എത്രയും വേഗം ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ബഹ്‌റൈൻ COVID-19 നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ആഹ്വനം ചെയ്തു.

Continue Reading

ഒമാൻ: പൊതു ചടങ്ങുകൾ നടത്തുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി വ്യക്തത നൽകി

ചടങ്ങുകൾ നടത്തുന്നതിന് ഒമാൻ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ അമ്പത് ശതമാനം ശേഷിയിൽ പ്രത്യേക ഹാളുകളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ക്രിസ്മസ്, പുതുവത്സര ആഘോഷ വേളകളിൽ പാലിക്കേണ്ട COVID-19 മുൻകരുതലുകൾ സംബന്ധിച്ച് NCEMA അറിയിപ്പ് പുറത്തിറക്കി

ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷ വേളകളിൽ പാലിക്കേണ്ട COVID-19 മുൻകരുതലുകൾ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: പ്രവേശന മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ; EDE സ്കാനർ പരിശോധനയെക്കുറിച്ച് അറിയേണ്ടതെല്ലാം

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് 2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ EDE COVID-19 സ്കാനർ ഉപയോഗിച്ചുള്ള പരിശോധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഞങ്ങൾ ഇവിടെ പ്രവാസികൾക്കായി പങ്ക് വെക്കുന്നു.

Continue Reading

അബുദാബി: പ്രവേശന മാനദണ്ഡങ്ങളിൽ ഡിസംബർ 19 മുതൽ മാറ്റം വരുത്തുന്നു; പ്രവേശനകവാടങ്ങളിൽ EDE സ്കാനറുകൾ ഏർപ്പെടുത്തും

രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിൻ മൂന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു

COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പിന് അർഹതയുള്ള രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാരും, പ്രവാസികളും കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്മദ് അൽ സൈദി ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: 2021 ഡിസംബർ 19 മുതൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം

2021 ഡിസംബർ 19 മുതൽ രാജ്യത്ത് യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇയിൽ നിന്നുള്ള COVID-19 സർട്ടിഫിക്കറ്റുകൾക്ക് തുല്യതാ പദവി നൽകിയതായി യൂറോപ്യൻ കമ്മീഷൻ

യു എ ഇയിൽ നിന്ന് നൽകുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ യൂറോപ്യൻ യൂണിയൻ നൽകുന്ന ഡിജിറ്റൽ COVID-19 സർട്ടിഫിക്കറ്റുകൾക്ക് തുല്യമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ കമ്മീഷൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading