കൊറോണ: രോഗിയുടെ നില തൃപ്തികരമായി തുടരുന്നു
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു.
Continue Readingചൈനയിലെ വുഹാനിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും വന്നവർ സ്വന്തം സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കുമായി 28 ദിവസത്തെ ഹോം ക്വാറൻൈറൻ നിർബന്ധമായി അനുഷ്ഠിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Readingകൊറോണ വൈറസ് ബാധിച്ച പുതിയ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Continue Readingയു എ ഇയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ കഴിഞ്ഞ ശേഷം രോഗവിമുക്തി വന്ന് വീടുകളിലേക്ക് മടങ്ങുന്നവർ പാലിക്കുവാനുള്ള മാർഗനിർദേശങ്ങൾ.
Continue Readingകൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുവാനായി നമ്മൾക്ക് എന്തെല്ലാം ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു ലഘു വിവരണം.
Continue Reading