ബഹ്‌റൈൻ: കോവാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി
രാജ്യത്ത് കോവാക്സിൻ COVID-19 വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അനുമതി നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് കോവാക്സിൻ COVID-19 വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അനുമതി നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 152 പേർക്കെതിരെ ബന്ധപ്പെട്ട അധികൃതർ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingഅബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ പ്രവർത്തിച്ചിരുന്ന COVID-19 ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം നിർത്തലാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingരാജ്യത്ത് ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ള വിഭാഗങ്ങൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിനാണ് നൽകുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുള്ളവർ എത്രയും വേഗം ഇത് സ്വീകരിക്കാൻ യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.
Continue Readingവിദേശ രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ വിവരങ്ങൾ അൽ ഹൊസൻ ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) വ്യക്തമാക്കി.
Continue Readingരാജ്യത്ത് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ നൽകിത്തുടങ്ങിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅൽ ഐൻ കൺവെൻഷൻ സെന്ററിൽ പ്രവർത്തിച്ചിരുന്ന COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രം മാറ്റി സ്ഥാപിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingസൗത്തേൺ ഗവർണറേറ്റിലെ അവാലിയിൽ ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading