ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ പതിനേഴായിരത്തോളം വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു

ഗവർണറേറ്റിലെ പതിനേഴായിരത്തോളം വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

യു എ ഇ: ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് NCEMA

രാജ്യത്തെ ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കാതിരിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: BIEC-യിൽ നിന്ന് നൽകി വന്നിരുന്ന എല്ലാ COVID-19 ആരോഗ്യ സേവനങ്ങളും മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി

ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (BIEC) നിന്ന് നൽകി വന്നിരുന്ന മുഴുവൻ COVID-19 ആരോഗ്യ സേവനങ്ങളും മറ്റു ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ അമ്പത് ശതമാനത്തിലധികം പേർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കി

രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ അമ്പത് ശതമാനത്തിലധികം പേർ ഇതിനകം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നത് സംബന്ധിച്ച് GACA അറിയിപ്പ് പുറത്തിറക്കി

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

Continue Reading

ഒമാൻ: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൗരന്മാരോടും, പ്രവാസികളോടും ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്തു

രാജ്യത്ത് പുതിയ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുറയുന്നുണ്ടെങ്കിലും, പൊതുസമൂഹം ജാഗ്രത തുടരേണ്ടതുണ്ടെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി ചൂണ്ടിക്കാട്ടി.

Continue Reading

ഒമാൻ: സാംസ്‌കാരിക പരിപാടികൾ, കായിക പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ എന്നിവ പുനരാരംഭിക്കുന്നതിന് അനുമതി നൽകി

രാജ്യത്ത് സാംസ്‌കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ഒമാൻ സുപ്രീം കമ്മിറ്റി അനുമതി നൽകി.

Continue Reading

ഷാർജ: വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾക്കേർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി

എമിറേറ്റിൽ സംഘടിപ്പിക്കുന്ന വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾക്കേർപ്പെടുത്തിയിട്ടുള്ള COVID-19 മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.

Continue Reading

ഒമാൻ: മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ട് ഡോസ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രലായം

രാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും രണ്ട് ഡോസ് വാക്സിൻ നൽകുന്ന നടപടികൾ 2021 ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാനിലെ COVID-19 രോഗബാധിതരുടെ എണ്ണം കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

രാജ്യത്തെ COVID-19 സാഹചര്യം നിലവിൽ വളരെയധികം മെച്ചപ്പെട്ടതായും, പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതായും ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ആഹ്മെദ് അൽ സൈദി വ്യക്തമാക്കി.

Continue Reading