ഒമാൻ: വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികൾ അധികൃതർ തള്ളിക്കളഞ്ഞു

രാജ്യത്ത് COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ വില്പനയ്ക്ക് വെച്ചിരിക്കുന്നതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.

Continue Reading

ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ ഏതെല്ലാം?

ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സൈദി ഓഗസ്റ്റ് 26-ലെ സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിൽ വ്യക്തത നൽകി.

Continue Reading

ഒമാനിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത ശേഷം വിദേശത്തേക്ക് യാത്ര ചെയ്തവർക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകും

ഒമാനിൽ നിന്ന് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത റെസിഡൻസി വിസകളിലുള്ളവർക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

ഷാർജ: COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം; ഏതാനം വാണിജ്യ മേഖലകളുടെ പ്രവർത്തനശേഷി ഉയർത്തും

എമിറേറ്റിലെ വാണിജ്യ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്ന തീരുമാനത്തിന് ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം അംഗീകാരം നൽകി.

Continue Reading

ഒമാൻ: പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനം

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിന്റെ പ്രാധാന്യം ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading

ഖത്തർ: രോഗപ്രതിരോധ ശേഷി കുറവുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി

രാജ്യത്തെ രോഗപ്രതിരോധ ശേഷി കുറവുള്ള ഏതാനം വിഭാഗങ്ങൾക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നൽകി.

Continue Reading

ഖത്തർ: വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾക്ക് വാക്സിൻ കുത്തിവെപ്പ് ഉറപ്പാക്കാൻ രക്ഷിതാക്കളോട് നിർദ്ദേശിച്ചു

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി, രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ രക്ഷിതാക്കളോട് ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

അബുദാബിയിലേക്കെത്തുന്ന യാത്രികർക്ക് PCR ടെസ്റ്റ് നടത്തുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച് SEHA അറിയിപ്പ് നൽകി

എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന യാത്രികർക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: അഞ്ച് വിഭാഗങ്ങളിൽപ്പെട്ട നിവാസികൾക്ക് മുൻ‌കൂർ ബുക്കിംഗ് കൂടാതെ COVID-19 വാക്സിൻ ലഭ്യമാണെന്ന് ICA

രാജ്യത്തെ ഏതാനം വിഭാഗങ്ങളിൽപ്പെടുന്ന നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ലെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.

Continue Reading