ഈദുൽ അദ്ഹ: ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

ഈദുൽ അദ്ഹ വേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കാൻ ക്യാബിനറ്റ് തീരുമാനിച്ചു; 6 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബാധകം

രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം തിരികെ ഏർപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

യു എ ഇ: ഈദുൽ അദ്ഹ വേളയിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ NCEMA പ്രഖ്യാപിച്ചു

രാജ്യത്ത് ഈദുൽ അദ്ഹ വേളയിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: COVID-19 വാക്സിന്റെ നാലാം ഡോസ് നൽകാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന

രാജ്യത്തെ ജനങ്ങൾക്കിടയിൽ COVID-19 വാക്സിന്റെ നാലാം ഡോസ് കുത്തിവെപ്പ് നൽകുന്നതിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന.

Continue Reading

ഒമാൻ: മൂന്നാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു

COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മനീഅ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാൻ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ ആഹ്വാനം ചെയ്തു

രാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസിന് അർഹതയുള്ള വ്യക്തികൾ കുത്തിവെപ്പ് സ്വീകരിക്കണമെന്ന ആഹ്വാനം ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ ആവർത്തിച്ചു.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകർ COVID-19 വാക്സിനെടുത്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് നിർബന്ധമാക്കിയിരുന്ന COVID-19 വാക്സിൻ സംബന്ധിച്ച നിബന്ധനകൾ തുടരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 14 ദിവസമാക്കി കുറച്ചതായി NCEMA; COVID-19 മുൻകരുതൽ നടപടികൾ ശക്തമാക്കാൻ നിർദ്ദേശം

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത 2022 ജൂൺ 15 മുതൽ 14 ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

സൗദി: മുഴുവൻ COVID-19 മുൻകരുതൽ നടപടികളും ഒഴിവാക്കി; ഏതാനം ഇടങ്ങളിലൊഴികെ ഇൻഡോർ പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമല്ല

COVID-19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന മുഴുവൻ മുൻകരുതൽ നടപടികളും ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading