ബഹ്‌റൈൻ: COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമത്തിൽ 2022 ജൂൺ 11 മുതൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: COVID-19 രോഗവ്യാപനം ഉയരുന്നതായി സൂചന; ഫെബ്രുവരിയ്ക്ക് ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം ആദ്യമായി 1000 കടന്നു

രാജ്യത്ത് COVID-19 രോഗവ്യാപനം വീണ്ടും ഉയരുന്നതിന്റെ സൂചന നൽകിക്കൊണ്ട് 2022 ജൂൺ 8-ന് 1029 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഹജ്ജ് 2022: ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച അറിയിപ്പ്

2022 ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ദേശീയ COVID-19 വാക്‌സിനേഷൻ പ്രചാരണ പദ്ധതി 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി NCEMA

രാജ്യത്ത് നടപ്പിലാക്കിയ ദേശീയ COVID-19 വാക്‌സിനേഷൻ പ്രചാരണ പദ്ധതി 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

സൗദി: ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി

COVID-19 രോഗവ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.

Continue Reading

ഒമാൻ: വിമാനത്താവളങ്ങളിലെ COVID-19 പ്രതിരോധ നടപടികൾ പൂർണ്ണമായി ഒഴിവാക്കിയതായി CAA

രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മുഴുവൻ COVID-19 മുൻകരുതൽ നടപടികളും, ഇതുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നടപടിക്രമങ്ങളും ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: 12 മുതൽ 17 വയസ് വരെയുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നതിന് അനുമതി

രാജ്യത്തെ 12 മുതൽ 17 വയസ് വരെയുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നൽകുന്നതിന് ബഹ്‌റൈൻ അനുമതി നൽകി.

Continue Reading

സൗദി: രണ്ടാം ബൂസ്റ്റർ ഡോസ് പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നിലവിൽ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: സൗത്ത് ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് മെയ് 12 മുതൽ COVID-19 വാക്സിൻ ലഭ്യമാക്കും

2022 മെയ് 12 മുതൽ സൗത്ത് ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading