കോവിഡ്-19: സാമ്പത്തികമാന്ദ്യം നേരിടാൻ 20,000 കോടിയുടെ പാക്കേജുമായി കേരളം

കോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെയുണ്ടായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

യു എ ഇ: 5 പേർ രോഗമുക്തരായി; 27 പേർക്ക് Covid-19 സ്ഥിരീകരിച്ചു

രാജ്യത്ത് 27 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം മാർച്ച് 19-നു വൈകീട്ട് അറിയിച്ചു.

Continue Reading

അബുദാബി: പൊതു ബീച്ചുകളുടെ ശുചീകരണവും അണുനശീകരണവും പൂർത്തിയായി

അബുദാബിയിലെ പൊതു ബീച്ചുകളിലെ കൊറോണാ വൈറസ് പ്രതിരോധ അണുനശീകരണ നടപടികളും ശുചീകരണ പ്രവൃത്തികളും പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് അറിയിച്ചു.

Continue Reading

മാർച്ച് 22 മുതൽ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിർത്തിവെക്കുന്നു

കൊറോണാ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 22 മുതൽ രാജ്യത്തേക്കുള്ള വ്യോമഗതാഗതം നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചതായി COVID-19 ഉന്നത തല അവലോകന ചർച്ചകൾക്ക് ശേഷം ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

പൗരമാർക്കും, നിവാസികൾക്കും ഒഴികെ ന്യൂസീലാൻഡ് അതിർത്തികൾ അടച്ചിടുന്നു

Covid-19 ആശങ്കകൾ നിലനിൽക്കുന്നതിനാൽ മാർച്ച് 19 രാത്രി 11.59 മുതൽ ന്യൂസിലാൻഡ് പൗരമാർക്കും, നിവാസികൾക്കും ഒഴികെ മറ്റെല്ലാവർക്കും അതിർത്തികൾ താത്കാലികമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: COVID-19 ബാധിച്ച 3 പേർ ആരോഗ്യം വീണ്ടെടുത്തു

COVID-19 ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ-സബാഹ് അറിയിച്ചു.

Continue Reading

യുഎഇ: പുതിയ ലേബർ പെർമിറ്റുകൾ നൽകുന്നത് താത്ക്കാലികമായി നിർത്തിവെച്ചു

മാർച്ച് 19, വ്യാഴാഴ്ച്ച മുതൽ രാജ്യത്ത് പുതിയ ലേബർ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ താത്കാലികമായി നിർത്തിവെച്ചതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

COVID-19: വിസ നടപടികളിൽ യു എ ഇ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി യുഎഇ വിസ നടപടികളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Continue Reading