യു എ ഇ പൗരന്മാർക്ക് വിദേശയാത്രകൾക്ക് വിലക്കേർപ്പെടുത്തി
Covid-19 വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 19 മുതൽ യു എ ഇ പൗരന്മാരുടെ വിദേശയാത്രകൾക്ക്
താത്കാലിക വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
Covid-19 വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 19 മുതൽ യു എ ഇ പൗരന്മാരുടെ വിദേശയാത്രകൾക്ക്
താത്കാലിക വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും മാർച്ച് 19, വ്യാഴാഴ്ച്ച ഉച്ച മുതൽ രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കെല്ലാം 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയതായി യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു.
Continue Readingമാർച്ച് 19 മുതൽ മാർച്ച് 31 വരെ നടക്കാനിരിക്കുന്ന സി ബി എസ് ഇ 10, 12 ക്‌ളാസുകളുടെയും എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
Continue Readingകോവിഡ്-19 സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മത-സാമുദായിക നേതാക്കളോട് അഭ്യർത്ഥിച്ചു.
Continue Readingസംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingമാർച്ച് 17 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഷാർജയിലെ പൊതു ബീച്ചുകളിലേക്കും, അവയോട് ബന്ധപ്പെട്ട നീന്തലിടങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല എന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള നടപടികൾ ചർച്ചചെയ്യുന്നതിനായി പ്രത്യേക G20 ഉച്ചകോടി സംഘടിപ്പിക്കുന്നതിനായി സൗദി ആഹ്വനം ചെയ്തു.
Continue Readingസൗദിയിൽ 38 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മാർച്ച് 18, ബുധനാഴ്ച്ച രാവിലെ അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ 15 ദിവസത്തേക്ക് ജീവനക്കാർ പ്രവേശിക്കുന്നത് തടയുന്നതുൾപ്പടെ കർശന നിയന്ത്രണങ്ങളുമായി സൗദി സർക്കാർ.
Continue Reading