മസ്കറ്റ് – ദുബായ് ബസ് സർവീസ് റദ്ദാക്കി; പൊതുഗതാഗത സംവിധാനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ കർശനമാക്കി ഒമാൻ

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പൊതുഗതാഗത സംവിധാനങ്ങളിൽ അണുനശീകരണ നടപടികളും ശുചീകരണ പ്രവർത്തനങ്ങളും കര്ശനമാക്കിയതായി ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനി (മവസലാത്ത്) അറിയിച്ചു.

Continue Reading

ദുബായിലെ ഡെസേർട്ട് ക്യാംപുകളും സഫാരികളും മറ്റു ടൂറിസം സേവനങ്ങളും താത്കാലികമായി നിർത്തലാക്കി

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ടൂർ സേവനങ്ങളും, പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവെക്കാൻ എല്ലാ ടൂർ ഓപ്പറേറ്റർമാർക്കും ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് (DTCM) നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: വിദേശത്തുള്ള പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകി

ആഗോളതലത്തിൽ കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉണ്ടായിട്ടുള്ള യാത്രാ വിലക്കുകളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ യു എ ഇ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍

പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് പുറപ്പെടുവിച്ചു.

Continue Reading

കോവിഡ് 19 നിർദ്ദേശങ്ങളും അറിയിപ്പുകളും ഇനി സാധാരണ ഫോണിലും

കോവിഡ് 19 സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും ഇനി ഒരു മിസ്ഡ് കോളിലൂടെ നിങ്ങളുടെ ഫോണിലെത്തും.

Continue Reading

വിദേശത്ത് നിന്ന് വരുന്നവരേയും പോകുന്നവരേയും വിമാനത്താവളങ്ങളിൽ കർശനമായി പരിശോധിക്കും

വിദേശത്ത് നിന്ന് വരുന്നവരേയും പോകുന്നവരേയും വിമാനത്താവളങ്ങളിൽ കർശനമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പുതുതായി മൂന്നുപേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Continue Reading

യു എ ഇ: ആരാധനാലയങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ താത്ക്കാലികമായി നിർത്തലാക്കി

പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളികൾ, ചാപ്പലുകൾ, മറ്റു ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ താത്ക്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി(NCEMA) അറിയിച്ചു.

Continue Reading

ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിർദ്ദേശങ്ങൾ; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധം

രാജ്യത്തെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

Continue Reading

ദുബായ്: വിവാഹ ചടങ്ങുകളും, ആഘോഷങ്ങളും ഒഴിവാക്കാൻ നിർദ്ദേശിച്ചു

വീടുകളിലും അല്ലാതെയുമുള്ള വിവാഹ ചടങ്ങുകൾ, ആഘോഷങ്ങൾ, പാർട്ടികൾ എന്നിവയിൽ പങ്കെടുക്കുന്നതും, നടത്തുന്നതും ഒഴിവാക്കാൻ പൊതുജനങ്ങളോട് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മനാജ്മെന്റ് ആഹ്വാനം ചെയ്തു.

Continue Reading