കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ‘ബ്രേക്ക് ദ ചെയിൻ’

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന് തുടക്കമായി.

Continue Reading

ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടും

രാജ്യത്തെ കൊറോണാ വൈറസ് ബാധയ്‌ക്കെതിരായ ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി രോഗം വ്യാപിക്കുന്നത് തടയുന്നതിനായി ഷാർജയിലെ പല വിനോദകേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചു.

Continue Reading

ദുബായിലെ പൊതു ലൈബ്രറികളും, ചരിത്ര സ്മാരകങ്ങളും, മ്യൂസിയങ്ങളും അടച്ചിടും

ദുബായിലെ പൊതു ലൈബ്രറികളും, ചരിത്ര സ്മാരകങ്ങളും, മ്യൂസിയങ്ങളും മാർച്ച് 15 മുതൽ ഈ മാസം അവസാനം വരെ താത്കാലികമായി അടച്ചിടുന്നതിനു തീരുമാനമെടുത്തതായി ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബി: ബീച്ചുകളും പാർക്കുകളും താത്കാലികമായി അടച്ചിടും

മാർച്ച് 15 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അബുദാബിയിലെ പാർക്കുകളും ബീച്ചുകളും അടച്ചിടാൻ തീരുമാനിച്ചതായി അബുദാബി മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

പൊതുഇടങ്ങളിലെ ശുചീകരണ നടപടികൾ ഊർജ്ജിതമാക്കി ദുബായ് മുൻസിപ്പാലിറ്റി

കൊറോണാ വൈറസ് പ്രതിരോധനടപടികളുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രക്രിയകളും അണുനശീകരണ പ്രവർത്തനങ്ങളും ദുബായ് മുൻസിപ്പാലിറ്റി ഊർജ്ജിതമാക്കി.

Continue Reading

യു എ ഇ സെൻട്രൽ ബാങ്ക് 100 ബില്യൺ ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു

Covid-19 മൂലം രാജ്യത്തെ വിപണിയിൽ ഉണ്ടായിട്ടുള്ള മാന്ദ്യം മറികടക്കുന്നതിനായി യു എ ഇ സെൻട്രൽ ബാങ്ക് 100 ബില്യൺ ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി 50 ബില്യൺ റിയാലിന്റെ സഹായ പദ്ധതിയൊരുക്കി സൗദി അറേബ്യ

കൊറോണാ വൈറസ് ബാധ മൂലം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായി സൗദി സെൻട്രൽ ബാങ്ക് 50 ബില്യൺ റിയാലിന്റെ സഹായ പദ്ധതി ശനിയാഴ്ച്ച പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു; മൂന്ന് പേർ ആരോഗ്യം വീണ്ടെടുത്തു

രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.

Continue Reading