അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

രാജ്യത്തെ കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

Continue Reading

കുവൈറ്റ്: 20 പുതിയ COVID-19 കേസുകൾ സ്ഥിരീകരിച്ചു

കുവൈറ്റിൽ 20 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Continue Reading

Covid-19: യാത്രാവിലക്ക് മൂലം ഐഡി കാലാവധി തീർന്നവർക്കും പ്രവേശനാനുമതിയിൽ ഇളവ് നൽകാൻ ഖത്തർ തീരുമാനിച്ചു.

നിലവിലെ കൊറോണാ വൈറസ് ബാധയുടെ ഭാഗമായുള്ള യാത്രാ വിലക്കുകൾ മൂലം ഖത്തറിലേക്ക് തിരികെ പ്രവേശിക്കാനാകാതെ നാട്ടിൽകപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം.

Continue Reading

ഇന്ത്യ: ഓഹരിവിപണിയിൽ കനത്ത ഇടിവ്; വ്യാപാരം നിർത്തിവെച്ചു

കൊറോണാ വൈറസ് വ്യാപനത്തിന്റെ ആശങ്കകൾ വിപണിയെയും ബാധിച്ചതിനെ തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി.

Continue Reading

ഇന്ത്യൻ കോൺസുലേറ്റ്: സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ

സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം വിലക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വരുന്നതിനു മുന്നേ രാജ്യത്ത് പ്രവേശിച്ച ഇന്ത്യൻ തീർത്ഥാടകർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്.

Continue Reading

കുവൈറ്റിലും സൗദിയിലും CBSE പരീക്ഷകൾ റദ്ദാക്കി

കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലും സൗദിയിലും 10, 12 ക്ളാസുകളിലേക്കായി മാർച്ച് 13 മുതൽ നടക്കാൻ ബാക്കിയുള്ള മുഴുവൻ CBSE പരീക്ഷകളും റദ്ദാക്കിയതായി സ്ഥിരീകരണം.

Continue Reading

വ്യാജ വാർത്തകളിൽ നിന്ന് രക്ഷ; യഥാർത്ഥ വിവരങ്ങളുമായി സർക്കാരിൻ്റെ GOK Direct മൊബൈൽ ആപ്പ്

കോവിഡ് 19 നെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ജനങ്ങളിലേക്ക് ഇനി നേരിട്ടെത്തും. ഇതിനായി ജിഒകെ ഡയറക്ട് (GOK Direct) മൊബൈൽ ആപ്പ് സർക്കാർ തയ്യാറാക്കി.

Continue Reading