കോവിഡ് 19: വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നീരീക്ഷണം കൂടുതൽ ശക്തമാക്കി

കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു.

Continue Reading

ഇന്ത്യയിലേക്കുള്ള വിസകൾ താത്കാലികമായി റദ്ദാക്കും; പ്രവാസികൾക്കും കർശന യാത്രാ നിർദ്ദേശങ്ങൾ

ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ റദ്ദാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മാർച്ച് 12 മുതൽ മാർച്ച് 26 വരെ പൊതു അവധി; വെള്ളിയാഴ്ച്ച മുതൽ യാത്രാവിമാന സർവീസുകൾ നിർത്തലാക്കി

മാർച്ച് 12 മുതൽ മാർച്ച് 26 വരെ രണ്ടാഴ്ച്ചത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു.

Continue Reading

സൗദി അറേബ്യയിൽ നിന്ന് എമിറാത്തി പൗരന്മാരെ അടുത്ത 72 മണിക്കൂറിൽ തിരികെയെത്തിക്കും

യാത്രാ വിലക്കുകൾ മൂലം യു എ ഇയിലേക്ക് മടങ്ങാനാകാത്ത എമിറാത്തി പൗരന്മാരിൽ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ അടുത്ത 72 മണിക്കൂറിൽ തിരികെ എത്തിക്കാൻ തീരുമാനിച്ചതായി സൗദിയിലെ യു എ ഇ എംബസ്സി അറിയിച്ചു.

Continue Reading

ദുബായ്: കൊറോണാ വൈറസ് സംബന്ധമായ സംശയനിവാരണത്തിനും വിദഗ്‌ദ്ധാഭിപ്രായങ്ങൾക്കും സൗജന്യ 24/7 സേവനം

ദുബായിലെ നിവാസികൾക്ക് കൊറോണാ വൈറസ് സംബന്ധമായ സംശയനിവാരണങ്ങൾക്കും, വിദഗ്‌ദ്ധാഭിപ്രായങ്ങൾക്കും സൗജന്യ 24/7 സേവനം ഒരുക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഇന്ത്യ: വിദേശത്ത് നിന്ന് യാത്ര ചെയ്തു വരുന്നവർക്കുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ

നിലവിൽ 100-ഓളം രാജ്യങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഇത്തരം രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കും, വിദേശയാത്രകളിൽ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവരുമായി ഇടപഴകാനിടയായിട്ടുള്ളവർക്കുമുള്ള ഇന്ത്യയിലേക്ക് യാത്രചെയ്യുമ്പോൾ പാലിക്കാനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ച് 10-നു പുറത്തിറക്കി.

Continue Reading

ഗ്ലോബൽ വില്ലേജ്: സംഗീതമേളകൾ ഒഴിവാക്കി

ഗ്ലോബൽ വില്ലേജിൽ വെള്ളിയാഴ്ച തോറും നടക്കാറുള്ള സംഗീതമേളകൾ, ഈ സീസണിലെ ബാക്കിയുള്ള ആഴ്ചകളിൽ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി: പൊതുഗതാഗത സംവിധാനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

രാജ്യത്ത് നിലവിലുള്ള കൊറോണാ വൈറസ് രോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായും, യാത്രികരുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയെ മുൻനിർത്തിയും അജ്മാനിലെ പൊതുഗതാഗത സംവിധാനത്തിന് കീഴിലുള്ള എല്ലാ വാഹനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളും, അണുനശീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയതായി അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Continue Reading

ദിനവും 1.5 ദശലക്ഷത്തിൽ പരം യാത്രികർ: ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായ് RTA

ഏകദേശം ആറര ലക്ഷത്തോളം ആളുകളാണ് തങ്ങളുടെ യാത്രകൾക്ക് ദുബായ് മെട്രോയെ ആശ്രയിക്കുന്നത്.

Continue Reading