COVID-19: ശക്തമായ പ്രതിരോധ നടപടികളുമായി കേരളം

സംസ്ഥാനത്ത് പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ വിപുലവും ശക്തവുമായ ഇടപെടൽ തുടരാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

പരിഭ്രാന്തി വേണ്ട, പരിഷ്‌കൃത സമൂഹം പാലിക്കേണ്ട ജാഗ്രത മതി: മുഖ്യമന്ത്രി

കോവിഡ് 19 സംബന്ധിച്ച് പരിഭ്രാന്തി വേണ്ടെന്നും പരിഷ്‌കൃത സമൂഹം കാണിക്കേണ്ട ജാഗ്രത പാലിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Continue Reading

ഫെയ്‌സ് മാസ്‌ക്കിനും സാനിറ്റൈറിസിനും കൃത്രിമക്ഷാമം ഉണ്ടാക്കരുത്

ഫെയ്‌സ് മാസ്‌ക്ക്, ഹാൻഡ് സാനിറ്റൈസർ എന്നീ ഉൽപ്പന്നങ്ങൾക്ക് മരുന്നു വ്യാപാരികൾ, കൃത്രിമക്ഷാമം ഉണ്ടാക്കുകയോ, അമിതവില ഈടാക്കാനോ പാടില്ലെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ മുന്നറിയിപ്പ് നൽകി.

Continue Reading

COVID-19: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ

കോവിഡ് 19 രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കായി ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

Continue Reading

രണ്ട് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

Continue Reading

COVID-19: കേരളത്തിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം; ഏഴാം ക്ലാസ് വരെ അവധി

സംസ്ഥാനത്ത് കൊറോണാ വൈറസ് ബാധ വീണ്ടും കണ്ടെത്തിയ സാഹചര്യത്തിൽ രോഗം പ്രതിരോധിക്കുന്നതിനായും രോഗം വ്യാപിക്കുന്നത് തടയുന്നതിനായുമുള്ള നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ട് വെച്ചു.

Continue Reading

ഇറാനിൽ നിന്ന് 58 ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു

കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യാക്കാരിലെ 58 പേരെ നാട്ടിലേക്ക് സുരക്ഷിതരായി എത്തിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: യു എ ഇയിലും ബഹ്‌റൈനിലും ഉള്ള സൗദി പൗരന്മാർക്ക് നാട്ടിലേക്കു മടങ്ങാൻ അവസരം

നിലവിലെ സൗദിയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കാരണം യു എ ഇയിൽ തുടരുന്ന സൗദി പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അടുത്ത 3 ദിവസത്തിനകം യാത്ര ചെയ്യാൻ യു എ ഇയിലെ സൗദി എംബസ്സി നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: പുതിയ വിസകൾ നൽകുന്നത് നിർത്തലാക്കി; രാജ്യത്തിന് പുറത്തുള്ളവരുടെ വിസാ കാലാവധി നീട്ടിനൽകും

Covid-19 പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി രാജ്യത്ത് രോഗം വ്യാപിക്കുന്നത് തടയാൻ നയതന്ത്ര പ്രതിനിധികൾക്കൊഴികെയുള്ള എല്ലാ പുതിയ വിസ, എൻട്രി പെർമിറ്റ് നടപടികളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് സർക്കാർ തീരുമാനിച്ചു.

Continue Reading