യു എ ഇ: പൗരന്മാരോടും നിവാസികളോടും വിദേശയാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം
ആഗോളതലത്തിലെ Covid-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു എ ഇയിലെ പൗരന്മാരോടും നിവാസികളോടും വിദേശയാത്രകൾ ഒഴിവാക്കാൻ ആരോഗ്യ സുരക്ഷാ മന്ത്രാലയം നിർദ്ദേശം നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ആഗോളതലത്തിലെ Covid-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു എ ഇയിലെ പൗരന്മാരോടും നിവാസികളോടും വിദേശയാത്രകൾ ഒഴിവാക്കാൻ ആരോഗ്യ സുരക്ഷാ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingഒരു വ്യാധിയോ, പ്രകൃതി ദുരന്തമോ മതി മനുഷ്യൻ എന്ന മഹാബുദ്ധിശാലിയുടെ, ശാസ്ത്രവളർച്ചയുടെ കുറുകേ നിന്ന് വഴിമുടക്കാൻ. ഇന്ന് നാം ഈ വസ്തുത ശരിവയ്ക്കുന്നു എന്ന് COVID-19 (കൊറോണ വൈറസ്) അനിയന്ത്രിതമായി ലോകത്താകമാനം പടരുന്നത് കാണുമ്പോൾ മനസ്സിലാകുന്നു.
Continue ReadingCovid-19 പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യ നേരത്തെ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉംറ തീർത്ഥാടനത്തിനുണ്ടായിരുന്ന വിലക്ക് സ്വദേശികൾക്ക് കൂടി ബാധകമാക്കി.
Continue Readingദുബായിലെ ഇന്ത്യൻ സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് Covid-19 സ്ഥിരീകരിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
Continue Readingരാജ്യത്ത് ഇതുവരെ 28 പേർക്ക് COVID-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് വീണ്ടും കൊറോണ വൈറസ് ബാധകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ നൽകി.
Continue Readingയു എ ഇയിൽ 6 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധ പടരാതിരിക്കാനുള്ള മുന്‍കരുതലായുള്ള നടപടികളുടെ ഭാഗമായി യു എ ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 8, ഞായറാഴ്ച്ച മുതൽ 4 ആഴ്ചത്തേയ്ക്ക് അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingകൂടുതൽ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിരീക്ഷണം തുടരുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Continue Reading