ദുബായ് എയർപോർട്ട്: കർശന ആരോഗ്യ സുരക്ഷാ പരിശോധനകൾ നടപ്പിലാക്കി
Covid-19 വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് എയർപോർട്ടിൽ ആരോഗ്യ സുരക്ഷാ സൂക്ഷ്‌മപരിശോധനകൾ കർശനമാക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
Covid-19 വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് എയർപോർട്ടിൽ ആരോഗ്യ സുരക്ഷാ സൂക്ഷ്‌മപരിശോധനകൾ കർശനമാക്കി.
Continue Readingമാർച്ച് 5 മുതൽ ആരംഭിക്കാനിരുന്ന 2 ദിവസത്തെ ഇലക്ട്രോണിക് സംഗീത നൃത്ത പരിപാടിയായ അൾട്രാ മ്യൂസിക് ഫെസ്റ്റിവൽ മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു.
Continue Readingകോവിഡ് 19 ഗള്‍ഫ് രാജ്യങ്ങളിലും വ്യാപകമായതിനെ തുടര്‍ന്ന് വിവിധ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി.
Continue Readingരാജ്യത്ത് രണ്ട് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingരാജ്യത്ത് 2 പേർക്ക് COVID-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിലും, തെലങ്കാനയിയിലുമാണ് ഇപ്പോൾ രോഗം കണ്ടെത്തിയിട്ടുള്ളത്.
Continue Readingവ്യക്തികളുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക രഹസ്യങ്ങളും ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയക്കുന്ന കുറ്റവാളികൾ ഇപ്പോൾ തട്ടിപ്പിനായി കൊറോണാ വൈറസ് ഭീതിയെയും മുതലെടുക്കുന്നതായി സൂചന.
Continue Readingകൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനായി അബുദാബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൈക്കൊള്ളുന്ന സുരക്ഷാ നടപടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിപ്പ് നൽകി.
Continue Readingആഗോളതലത്തിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങൾ 3,000 കടന്നു. നിലവിൽ 60-ൽ അധികം രാജ്യങ്ങളിലേക്ക് Covid-19 പരത്തുന്ന വൈറസ് വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.
Continue Readingകൊറോണാ ബാധയുമായി ബന്ധപ്പെട്ട ഉടലെടുത്തിട്ടുള്ള സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്ന് ദുബായ് എക്സ്പോ 2020 സംഘാടകർ അറിയിച്ചു.
Continue Readingആഗോളതലത്തിലുള്ള കൊറോണാ വൈറസ് ഭീതിയെ തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാന രംഗത്തെ ശക്തരായ എമിറേറ്റ്സ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്ക് സ്വമേധയാലുള്ള അവധി അനുവദിച്ച് കൊണ്ട് നിർദ്ദേശം നൽകി.
Continue Reading