ജിസിസി പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് വിലക്ക്
Covid-19 ഭീതിയെത്തുടർന്ന് ജിസിസി പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് വിലക്ക് സൗദി അറേബ്യ താത്ക്കാലികമായി വിലക്കേർപ്പെടുത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
Covid-19 ഭീതിയെത്തുടർന്ന് ജിസിസി പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് വിലക്ക് സൗദി അറേബ്യ താത്ക്കാലികമായി വിലക്കേർപ്പെടുത്തി.
Continue Readingകൊറോണാ വൈറസ് ബാധയെത്തുടർന്ന് ഇറാനിലേക്കുള്ള എല്ലാ വിമാനസർവീസുകളും യു എ ഇ നിർത്തി വെച്ച സാഹചര്യത്തിൽ നിലവിൽ രാജ്യത്ത് തുടരുന്ന ഇറാൻ പൗരന്മാരെ ഇറാനിലേക്ക് തിരികെ എത്തിക്കുന്നതിനായി പ്രത്യേക വിമാന സർവീസുകൾ നടത്തുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Continue Reading2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിൽ പങ്കെടുത്ത രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അവർ താമസിച്ചിരുന്ന യാസ് ഐലൻഡിലെ 2 ഹോട്ടലുകളിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ക്വാറന്റീൻ ചെയ്തു.
Continue Readingഅടുത്ത തിങ്കളാഴ്ച്ച യൂറോപ്യൻ കാർ ഓഫ് ദി ഇയർ പ്രഖ്യാപനത്തോടെ ആരംഭിക്കാനിരുന്ന ജനീവ ഇൻറർനാഷനൽ മോട്ടോർ ഷോ റദ്ദാക്കിയതായി ജനീവയിലെ അധികാരികൾ വ്യക്തമാക്കി.
Continue Readingകൊറോണാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈന, ഇറ്റലി, കൊറിയ, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് പുതിയ ഇലക്ട്രോണിക് ടൂറിസ്റ്റു വിസയും, ഓൺ-അറൈവൽ ടൂറിസ്റ്റു വിസയും അനുവദിക്കുന്നത് സൗദി മിനിസ്ട്രി ഓഫ് ടൂറിസം താത്ക്കാലികമായി നിർത്തിവെച്ചു.
Continue Readingകൊറോണാ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ യു എ ഇയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നതിനും പാസ്സ്‌പോർട്ട് നിർബന്ധമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) വ്യക്തമാക്കി.
Continue Readingഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള ഫെറി സർവീസുകൾ യു എ ഇ നിർത്തിവെച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് മാരിടൈം ട്രാൻസ്‌പോർട് (FTA) അറിയിച്ചു.
Continue Reading2020 യു എ ഇ ടൂർ റോഡ് സൈക്ലിംഗ് റേസിന്റെ ബാക്കിയുള്ള റൗണ്ടുകൾ റദ്ദാക്കിയതായി അബുദാബി സ്പോർട്സ് കൌൺസിൽ അറിയിച്ചു.
Continue Readingയു എ ഇയിൽ പുതുതായി ആറു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി വ്യാഴാഴ്ച്ച ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Reading