പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ COVID-19 രോഗബാധ 200 കടന്നു

കഴിഞ്ഞ ഏതാനം ദിനങ്ങൾക്കിടെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണ്ടെത്തിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 220-ൽ കൂടുതലായി.

Continue Reading

കൊറോണാ വൈറസിനെ നേരിടാൻ നൂതന ആരോഗ്യസുരക്ഷാ സംവിധാനങ്ങളുള്ള പ്രത്യേക ക്വാറന്റൈൻ കേന്ദ്രം തുടങ്ങാൻ യു എ ഇ

കൊറോണാ വൈറസ് ബാധിതർക്കായി യു എ ഇ നൂതന ആരോഗ്യസുരക്ഷാ സംവിധാനങ്ങളോട് കൂടിയ പ്രത്യേക ക്വാറന്റൈൻ കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഹിസ് എക്സെലൻസി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

Continue Reading

കൊറോണാ വൈറസ് – തീര്‍ത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും സൗദി അറേബ്യ താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി

പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഉംറ തീര്‍ത്ഥാടകർക്കും രോഗ ബാധിത മേഖലകളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും രാജ്യത്ത് പ്രവേശിക്കുന്നതിൽ താത്ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19 – യു എ ഇ പൗരന്മാരോട് ഇറ്റലിയിലേക്കുള്ള യാത്രകൾ നീട്ടിവെക്കാൻ നിർദ്ദേശം നൽകി

കൊറോണാ ബാധയുടെ സാഹചര്യത്തിൽ യു എ ഇ പൗരന്മാർക്ക് ഇറ്റലിയിലേക്കുള്ള യാത്രകൾ താത്ക്കാലികമായി നീട്ടിവെക്കാൻ ഇറ്റലിയിലെ യു എ ഇ എംബസ്സി നിർദ്ദേശം നൽകി.

Continue Reading

COVID-19 – പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ നൂറിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചൊവ്വാഴ്ച വൈകീട്ട് ബഹ്‌റൈനിൽ നിന്ന് പുതിയ 6 കൊറോണാ വൈറസ് ബാധകൾ കൂടി സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ അകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 140-ൽ കൂടുതലായി.

Continue Reading

യു എ ഇ – ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും തത്കാലത്തേക്ക് നിർത്തിവെച്ചു

യു എ ഇയിലെ ആഭ്യന്തര വ്യോമയാന വകുപ്പ് പുറത്തിറക്കിയ ഉത്തരവ്പ്രകാരം രാജ്യത്ത് നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഒരാഴ്ച്ചത്തേയ്ക്ക് നിർത്തിവെച്ചു.

Continue Reading

ദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ച് ബഹ്‌റൈൻ വ്യോമയാനവകുപ്പ്

ദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള തങ്ങളുടെ വിമാന സർവീസുകൾ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചതായി ബഹ്‌റൈൻ വ്യോമയാനവകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

Covid-19 – പൗരന്മാർക്ക് ഇറാനിലേക്കും തായ്‌ലൻഡിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി യു എ ഇ

കൊറോണാ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാർക്ക് ഇറാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ യു എ ഇ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി COVID-19 സ്ഥിരീകരിച്ചു

ബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു കൊണ്ട് ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൂടെ അല്പം മുന്നേ രോഗ വിവരം പങ്കുവെച്ചു.

Continue Reading