യു എ ഇ: വാരാന്ത്യത്തിൽ പൊതു ഗതാഗതം ഉണ്ടായിരിക്കില്ല

യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഈ കാലയളവിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല.

Continue Reading

യു എ ഇ: മാർച്ച് 26 മുതൽ 3 ദിവസത്തേക്ക് രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും.

Continue Reading

എറണാകുളം: 5 കൊറോണാ ബാധിതർ കൂടി രോഗമുക്തരായി എന്ന് തുടർ പരിശോധന ഫലം

എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ കഴിയുകയായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തരായി.

Continue Reading

കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും

പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

ഒൻപതുപേർക്കു കൂടി സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പുതുതായി ഒൻപതുപേർക്കു കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

ദുബായിൽ സ്വകാര്യ മേഖലയിൽ വർക്ക് അറ്റ് ഹോം നിർദ്ദേശിച്ചു

ദുബായിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് 80 ശതമാനം ജീവനക്കാർക്കും ജോലികൾ വീടുകളിൽ നിന്നു ചെയ്യുന്ന സംവിധാനം നിർബന്ധമാക്കാൻ ദുബായ് എക്കണോമി നിർദ്ദേശം നൽകി.

Continue Reading

ദുബായ്: ഗ്രോസറി, ഫാർമസി, സൂപ്പർമാർക്കറ്റുകൾ എന്നിവ ഒഴികെ എല്ലാ വാണിജ്യസ്ഥാപനങ്ങളും ഏപ്രിൽ 8 വരെ അടച്ചിടും

ദുബായിലെ ഗ്രോസറി, ഫാർമസി, സൂപ്പർമാർക്കറ്റുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യസ്ഥാപനങ്ങളും മാർച്ച് 25 മുതൽ ഏപ്രിൽ 8 വരെ അടച്ചിടാൻ ദുബായ് ഇക്കോണമി നിർദ്ദേശം നൽകി.

Continue Reading